1

പുന്നമൂട്: കേളേശ്വരം കാവുവിള വീട്ടിൽ ബിജു (41) നിര്യാതനായി. ഭാര്യ: കവിത. മക്കൾ: ആകാശ് , അഭിജിത്ത്. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.

ഫോട്ടോ:ബിജു (41).