നെടുമങ്ങാട് : ഏഷ്യാനെറ്റ് മുൻഷി പരമ്പരയിലെ സഖാവ് മധുവിന്റെ മാതാവ് ചുള്ളിമാനൂർ കരിങ്കടയിൽ ശാന്ത (72) നിര്യാതയായി.മകൾ : രാരി.മരുമക്കൾ : സിന്ധു,റ്റിറ്റു.സഞ്ചയനം : 11 ന് രാവിലെ 8 ന്.