obitury

നെടുമങ്ങാട് : ഏണിക്കര ഷാന നിലയത്തിൽ എസ്.ഗിരിജകുമാരി (62) നിര്യാതയായി.മക്കൾ : ഷാബു,ഷാന,ഷാജ. മരുമക്കൾ : പഞ്ചമി,അജിത്കുമാർ,സുധീർരാജ്.സഞ്ചയനം : 12 ന് രാവിലെ എട്ടരയ്ക്ക്.