jagadamma

പാറശാല: എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ മുൻ പ്രസിഡൻറും വാട്ടർ അതോറിട്ടി റിട്ട. വർക്ക് സൂപ്രണ്ടുമായ പാറശാല വന്യക്കോട്, വരിക്കമാംവിള, സൗപർണ്ണികയിൽ എൻ.സുകുമാര പണിക്കരുടെ ഭാര്യ എൻ ജഗദമ്മ (82, റിട്ട.ടീച്ചർ, എം.സി.എച്ച്.എസ്.എസ്, കൊട്ടുകാൽകോണം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്. മക്കൾ: ജെ.എസ്.ഗീത (ടീച്ചർ, പി.പി.എം.എച്ച്.എസ്.എസ്,അണ്ടുകോട്), എസ്.സുരേഷ്‌കുമാർ (എൻജിനിയർ, പ്രോമാഗ് കൺസ്ട്രക്ഷൻസ്), ജെ.എസ്.പ്രദീപ്കുമാർ (ടീച്ചർ, പി.പി.എം.എച്ച്.എസ്.എസ്,അണ്ടുകോട്). മരുമക്കൾ: കെ.ആർ.പ്രേമകുമാർ (ടീച്ചർ,പി.പി.എം.എച്ച്.എസ്. എസ്,ആണ്ടുകോട്), സൗദിയ (ഫൈനാൻസ് ഡിപ്പാർട്ട്മെന്റ്,സെക്രട്ടറിയേറ്റ്) കെ.പി.സിന്ധു (ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ് )