ambalapuzha-news

അമ്പലപ്പുഴ: കൃഷിഭവൻ ജീവനക്കാരി കോമന ആനക്കളം വീട്ടിൽ പരേതനായ വിജയകുമാറിന്റെ ഭാര്യ ലളിതമ്മ (63 )നിര്യാതയായി. മക്കൾ: വി.ഗോപകുമാർ (ലോക്കോ പൈലറ്റ്, റെയിൽവേ എറണാകുളം) ,ശ്രീകല , രതീഷ് കുമാർ (ശബരി ഡിസ്ട്രിബ്യൂഷൻ) .മരുമക്കൾ: സ്മിത, മനോജ് കുമാർ , രേഷ്മ.