v

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കയർ സഹകരണ സംഘത്തിന് സമീപം തിട്ടയിൽ വീട്ടിൽ സജീവിന്റെ മകൻ സന്ദീപ്കൃഷ്ണ (22 ) നിര്യാതനായി. മാതാവ് സിന്ധു. സഹോദരങ്ങൾ: നന്ദന, നന്ദിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.