anathalavattam

ജീവനക്കാർക്ക് മിനിമം വേതന നിയമപ്രകാരമുള്ള അടിസ്ഥാന ശമ്പളം അനുവദിക്കുക,എല്ലാ കരാർ ജീവനക്കാർക്കും ഇ.പി.എഫ്.അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു )കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഓഫീസിനുമുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു.