ph3
കോഴിക്കോട് നടന്ന സംസ്ഥാനതല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ (94 കിലോ) മൂന്നാം സ്ഥാനം നേടിയ പേട്ട കൽപകശേരി ഹൗസിൽ അനിൽകുമാറിന്റേയും സുജയുടേയും മകൻ സച്ചിൻ എ.എസ്. തിരുവനന്തപുരം സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു പാസായി.