വർക്കല: അയിരൂർ ത്രിവേണിയിൽ ഡോ.രവീന്ദ്രൻ (69) നിര്യാതനായി. ഭാര്യ: സ്നേഹലത. മരണാനന്തരചടങ്ങ് 16ന് രാവിലെ 11 മണിക്ക്.