കുമാരപുരം : മോസ്ക് ലെയിൻ ആട്ടറ അപ്പാർട്ടുമെന്റ്സ് ഫ്ലാറ്റ് നമ്പർ എ 4-ൽ ചെമ്പഴന്തി എസ്.എൻ. കോളേജ് റിട്ട. പ്രൊഫസർ ലില്ലി രാമൻ(75) നിര്യാതയായി. കേരള ടെക്സ്റ്റൈൽസ് കോർപ്പറേഷൻ റിട്ട. ജനറൽ മാനേജർ പരേതനായ ജി.ശിവദാസന്റെ ഭാര്യയാണ്. മകൻ: മനു ശിവദാസ്.മരുമകൾ: പ്രിയ മനു. സംസ്കാരം ഇന്ന് രാവിലെ 10ന് കുടുംബ വസതിയായ വാഴമുട്ടം കുന്നുംപാറ കമലാലയം വളപ്പിൽ. സഞ്ചയനം തിങ്കൾ രാവിലെ 8ന് .