വെള്ളനാട്: പുനലാൽ നെടുമാനൂർ സജിഭവനിൽ ആർ.തങ്കപ്പൻ നായർ (75) നിര്യാതനായി. ഭാര്യ : രത്നമ്മ ആർ. മക്കൾ: സജികുമാർ, പ്രിജികുമാർ, പ്രകാശ്കുമാർ. മരുമക്കൾ: ബിന്ദു, ദിവ്യ, പാർവ്വതി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.