മുടപുരം :ശാസ്തവട്ടം ഗാന്ധിസ്മാരകം ബ്ലോക്ക് നമ്പർ 51 പുത്തൻവീട്ടിൽ ശേഖരന്റെ ഭാര്യ എ.ലളിത (72 ) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ:ബീന,അജിത.മരുമക്കൾ :സത്യപാലൻ,ഉത്തമൻ