മലയിൻകീഴ്: വിളപ്പിൽശാല ശാലോം ഹൗസിൽ ഗൗരി(80)നിര്യാതയായി.മക്കൾ: കെ.തുളസികുമാർ,കെ.രാജൻ,കെ.ജയകുമാരി.മരുമക്കൾ: കുമാരിസുമം,പ്രീത,സുര.പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 9 ന്.