പരശുവയ്ക്കൽ: വള്ളിക്കണ്ടം തരിശുമഠത്തിൽ രാധാകൃഷ്ണൻപോറ്റി(51) നിര്യാതനായി . നെയ്യാറ്റിൽകര പി. ഡബ്ളിയു. ഡി ഉദ്യോഗസ്ഥനാ ണ്. പരേതരായ എം. ശ്രീനിവാസൻ പോറ്റിയുടെയും എസ്. ഇന്ദിരാമ്മാളുടെയും മകനാണ്.
സഹോദരങ്ങൾ: ഐ. സരസ്വതി അമ്മ, പരേതനായ എസ്. രാമന്‍പോറ്റി , ഐ. ഗിരിജാമ്മാൾ, ഐ. രുഗ്മിണി അമ്മാൾ. സഞ്ചയനം 13-ന് രാവിലെ 9 മണിക്ക്.