മുരുക്കുംപുഴ: മാർക്കറ്റ് റോഡ് സരോവരത്തിൽ പരേതനായ സുരേന്ദ്രന്റെ(റിട്ട.റെയിൽവേ) ഭാര്യ കെ.സരോജം (63) നിര്യാതയായി . മക്കൾ: സുനിത, സുജ, സുമ. മരുമക്കൾ: സുനിൽ കുമാർ, ജയൻ, ബിനു. സഞ്ചയനം ഞായറാഴ്ച 8.30 ന്.