karthika

ചീനിവിള: ചെലവുക്കോട് കിഴക്കുംകര പുത്തൻ വീട്ടിൽ പരേതനായ ഭാർഗവന്റെ ഭാരൃ കാർത്തിക (91) നിര്യാതയായി .

മക്കൾ: കൃഷ്ണൻകുട്ടി, കോമളം,കുമാരി,പരേതനായ മോഹനൻ,ഗിരിജ.

മരുമക്കൾ: വസന്ത,പരേതനായ പത്മകുമാർ , ചന്ദ്രൻ . സഞ്ചയനം: ഞാറാഴ്ച രാവിലെ 8.30ന്.