നെടുമങ്ങാട് : കുറക്കോട് കുന്നുംപുറത്തു വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ദേവകി(85) നിര്യാതയായി. മക്കൾ : വസന്ത,പ്രഭാകരൻ,രാജേന്ദ്രൻ,വിജയൻ,ജഗദീശൻ,മധു,മോളി,ഷീജ.മരുമക്കൾ : ശശിധരൻ,അജിത്കുമാർ, ചന്ദ്രൻ, വസന്ത,വിജയകുമാരി,ശ്രീലത,മിനി,അനിത.സഞ്ചയനം ഇന്ന് രാവിലെ 8.30 ന്.