കിളിമാനൂർ: മലയാമഠം കക്കാക്കുന്ന് തുണ്ടുവിള വീട്ടിൽ ഷാജിയുടെ ഭാര്യ ജെ .ഗീത ( 58) നിര്യാതയായി. മകൻ: ജിഗേഷ് സഞ്ചയനം: തിങ്കൾ രാവിലെ 9 ന്