bhargavi


ശ്രീകാര്യം: മൺവിള സുബ്രഹ്മണ്യ നഗർ ഭാസ്‌കര വിലാസത്തിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ഭാർഗ്ഗവി. സി (92) നിര്യാതയായി. മക്കൾ : ശ്യാമള, കുമാരി, ചന്ദ്രബാബു, ഉഷകുമാരി. മരുമക്കൾ : സുരേന്ദ്രൻ, പ്രതാപചന്ദ്രൻ, കുമാരി ജയന്തി, പരേതനായ സുജാതൻ .സംസ്‌കാരം ശനിയാഴ്ച രാവിലെ 9.30 ന് മൺവിള ശ്മശാനത്തിൽ .സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.