v

കടയ്ക്കാവൂർ: കായിക്കര പോളയ്ക്കൽ തൈക്കൂട്ടംവീട്ടിൽ അങ്കപ്പൻ (69) നിര്യാതനായി. ഭാര്യ ചന്ദ്രിക. മക്കൾ സുരിജി, സുനിത, സുജീഷ്. മരുമക്കൾ മണികണ്ട്ഠൻ, മധു, രാജി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്.