നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപതയിലെ മുതിർന്ന വൈദികൻ റവ.ഫാ.എം.നിക്കോളസ് (79)നിര്യാതനായി.കുളത്തൂർ ,ഉച്ചക്കട , വ്‌ളാത്തിനിന്നവീട്ടിൽ എസ്. മുത്തയ്യൻ- ആർ.മേരി ദമ്പതികളുടെ മകനാണ്. കാട്ടാക്കട, കിളിയൂർ, നെല്ലിമൂട്, മംഗലത്തുകോണം, പൂവച്ചൽ , കൊല്ലോട്, മാരായമുട്ടം, അയിര, മണ്ഡപത്തിൻകടവ്, തൂങ്ങാംപാറ തുടങ്ങിയ ദേവാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു . പത്താങ്കല്ല് ബിഷപ് ഹൗസിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. സംസ്‌കാരം ഇന്ന്( ഞായർ ) വൈകിട്ട് 3.30 ന് വ്‌ളാത്താങ്കര സ്വർഗ്ഗാരോപിതമാതാ ദേവാലയത്തിൽ