ആറ്റിങ്ങൽ: പൂവൻപാറ എൻ.എസ്. നിവാസിൽ നടേശൻ( 83) നിര്യാതനായി. ഭാര്യ. ശാന്തകുമാരി. മക്കൾ. സോണി, സോവി, സ്റ്റാൻലി, മരുമക്കൾ. ജയകുമാർ, വിജയൻ, പ്രൻസി. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.