raveendran

മടവൂർ: തുമ്പോട് കിഴക്കേവിള വീട്ടിൽ കോൾ ഇന്ത്യ റിട്ട.ഉദ്യോഗസ്ഥൻ ജി.രവീന്ദ്രക്കുറുപ്പ് (77) നിര്യാതനായി . ഭാര്യ: ഓമന അമ്മ. മക്കൾ: ബിനു, ബിജി .