ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപം മാമ്പഴക്കോണത്ത് വീട്ടിൽ ഡി. കുട്ടപ്പൻ നായർ( 52, വിമുക്ത ഭടൻ) അമ്പലംമുക്ക് പാളയത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: ഉദയകുമാരി, മക്കൾ: അച്ചു, അമ്മു. മരുമകൻ: വിപിൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.