തി​രുവനന്തപുരം : തേക്കുംമൂട് തയ്യി​ൽ പരേതനായ ടി​.ജെ. ജേക്കബി​ന്റെ ഭാര്യ ടി. ശോശാമ്മ (81, പത്തനംതി​ട്ട കുന്നത്ത് കുടുംബാംഗം, റി​ട്ട. ടീച്ചർ നാലാഞ്ചി​റ സെന്റ് ഗൊരേത്തി​സ് സ്കൂൾ) നി​ര്യാതയായി​. സംസ്കാരം ഇന്ന് 11.30ന് വസതി​യി​ലെ ശുശ്രൂഷയ്ക്കു ശേഷം പാളയം സി​.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമി​ത്തേരി​യി​ൽ.

രത്നമ്മ

തി​രുവനന്തപുരം : മണക്കാട് എം.എസ്.എൻ.ആർ.എ. 22 ശാസ്താനഗറി​ൽ പരേതനായ കെ. കൃഷ്ണൻ നായരുടെ ഭാര്യ രത്നമ്മ (78) നി​ര്യാതയായി​. മക്കൾ: കെ. ശശി​ധരൻ നായർ, ആർ. ഗീത, കെ. ഗോപകുമാർ. മരുമക്കൾ: സുധാകരൻ നായർ, ലത, ഐ.ജയ. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8ന്.