hariharan

തിരുവനന്തപുരം : കമലേശ്വരം കുഞ്ചിക്കരവിളാകത്ത് വീട്ടിൽ കെ .ഹരിഹരൻ (87 )നിര്യാതനായി .

ഭാര്യ: കെ. രാധ (അരിപ്പടശ്ശേരി വീട്)

മകൾ: ആർ .ഷെൽമി (കാനഡ )

മരുമകൻ : പി.സുനിൽ (കാനഡ )

സംസ്കാരം 14 ന് രാവിലെ 10 ന് മുട്ടത്തറ മോക്ഷകവാടത്തിൽ .

സഞ്ചയനം 17ന് രാവിലെ 8ന്.