ബാലരാമപുരം: കോട്ടുകാൽ കോണം മാവാം തോട്ടം വാക്കിൻകര വീട്ടിൽ പരേതനായ ദാമോദരൻ നാടാരുടെ ഭാര്യ കാളു (95) നിര്യാതയായി. മക്കൾ : ചെല്ല തമ്പി, പരേതരായ തങ്കപ്പൻ, തങ്കം, അർജുനൻ. മരുമക്കൾ: ലില്ലിപുഷ്പം, ശ്രീധരൻ, ലളിത കുമാരി. സഞ്ചയനം:ഇന്ന് രാവിലെ 8 ന്.