കല്ലമ്പലം . നാവായിക്കുളം ഡീസന്റ്മുക്ക് സി.എസ് ലാൻഡിൽ ജി. ചതുർമുഖൻ (86) നിര്യാതനായി. ഭാര്യ.വി. ശ്രീമതി. മക്കൾ. പ്രീത, പ്രവീൺ. മരുമക്കൾ. പരേതനായ വി. വിജയകുമാർ, ലിനി .എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.