വെള്ളനാട്: കിടങ്ങുമ്മൽ കല്ലറത്തലവീട്ടിൽ ഗോപിനാഥൻ നായർ (89) നിര്യാതനായി.
അവിവാഹിതനാണ്. സഞ്ചയനം .വ്യാഴാഴ്ച രാവിലെ 9ന്.