kichu

ചിറയിൻകീഴ്: കിഴുവിലം പ്ലാന്തോപ്പിൽ ജി.മണികണ്ഠൻ നായരുടെയും ഉഷ എം.നായരുടെയും മകൻ എം. മഹേഷ് (കിച്ചു, 32) നിര്യാതനായി. സഹോദരി: മനീഷ പ്രമോദ്.