പുളിയറക്കോണം : ഏറെകുന്നുംപുറത്തു വീട്ടിൽ പരേതനായ മണികണ്ഠൻ നായരുടെ ഭാര്യ ഓമന അമ്മ (75) നിര്യാതയായി . മക്കൾ: ശൈലജകുമാരി, അനിൽകുമാർ.മരുമക്കൾ: കൃഷ്ണൻകുട്ടി, രേഖ. സഞ്ചയനം 19ന് രാവിലെ എട്ടിന്.