may13e

ആറ്റിങ്ങൽ: ഇടയാവണം ശങ്കര മംഗലം വീട്ടിൽ മോഹനൻ നായർ.കെ.(53)​ നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അപർണ,​ ആദർശ്. മരുമകൻ: വിഷ്ണു.സി. സഞ്ചയനം 18 ന് രാവിലെ 8.30ന്.