കിളിമാനൂർ: ഊമൺപള്ളിക്കര പത്മനിവാസിൽ വിമുക്ത ഭടൻ ഹരിദാസൻ (79) നിര്യാതനായി .
ഭാര്യ: വസന്ത.മക്കൾ: സന്തോഷ് (ലണ്ടൻ), സുനി (സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് )
മരുമക്കൾ :സുദർശനൻ (ഗവ. എച്ച്.എസ്.എസ്, കിളിമാനൂർ ), ബിന്ദു സന്തോഷ് (ലണ്ടൻ)
സംസ്ക്കാരം: ഇന്ന് രാവിലെ 10ന്.