കഴക്കൂട്ടം: പള്ളിപ്പുറം നിർമ്മലാഭവനിൽ ചന്ദ്രൻനായരുടെ ഭാര്യ നിർമ്മലകുമാരി(57 , അംഗൻവാടി ആയ)നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, മഞ്ജുഷദേവി, മരുമകൻ: സനൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.