അശ്വതി: സന്താന സൗഖ്യം, രാഷ്ട്രീയത്തിലുള്ളവർക്ക് നേട്ടം.
ഭരണി: ധനനാശം, നേത്രരോഗം.
കാർത്തിക: വിദ്യാവിജയം, സന്താനഗുണം.
രോഹിണി: വിദ്യാവിജയം, സ്ഥാനമാനലാഭം.
മകയിരം: കൃഷിയിൽ ലാഭമുണ്ടാകും, സന്തോഷാനുഭവം.
തിരുവാതിര: വിദേശ ധനം, അഭിപ്രായഭിന്നത.
പുണർതം: സ്വസ്ഥതക്കുറവ്, ധനവ്യയം.
പൂയം: ധനലഭ്യത, കാര്യവിജയം.
ആയില്യം: അമിതഭയം, തടസങ്ങൾ നീങ്ങിക്കിട്ടും.
മകം: ധനവ്യയം ഉണ്ടാകും, ചിന്താഭാരം, വിദ്യാവിജയം.
പൂരം: സാമ്പത്തിക നേട്ടം, ദൂരദേശ യാത്ര. ചെലവ്.
ഉത്രം: ധനനേട്ടം, വിവാഹം, സന്തോഷം.
അത്തം: തൊഴിൽ വിജയം, ധനലഭ്യത.
ചിത്തിര: ബന്ധുഗുണം, സന്തോഷം.
ചോതി: കാര്യനേട്ടം, വിദേശവാസം, ബന്ധുസമാഗമം.
വിശാഖം: ധനവ്യയം, മാനസിക പിരിമുറുക്കം. അലച്ചിൽ.
അനിഴം: കർമ്മപുരോഗതി, വിദ്യാതടസം, ചെലവ്.
തൃക്കേട്ട: തൊഴിൽ മന്ദത, വിദ്യാവിജയം, വിവാഹതടസം.
മൂലം: രോഗഭയം, വാക്കുതർക്കങ്ങൾ, അലച്ചിൽ.
പൂരാടം: സാമ്പത്തിക പുരോഗതി, സർക്കാർ ആനുകൂല്യങ്ങൾ.
ഉത്രാടം: വാക്കുതർക്കങ്ങൾ, ഈശ്വരാധീനം, അലച്ചിൽ.
തിരുവോണം: പരാജയഭീതി, അപകട സാദ്ധ്യത,
അവിട്ടം: കാര്യപുരോഗതി, മാനസിക സന്തോഷം.
ചതയം: കാര്യസാദ്ധ്യത, ധനലാഭം, ധനപുഷ്ടി.
പൂരുരുട്ടാതി: ധനനാശം, കലഹം, സ്ഥാനഭ്രംശം.
ഉതൃട്ടാതി: കാര്യനേട്ടം, ദഹനക്കുറവ്.
രേവതി: അനാവശ്യ വഴക്കുകളിൽ ഏർപ്പെടരുത്, മത്സര വിജയം.