കിളിമാനൂർ: കിളിമാനൂർ കുളങ്ങര ഗീതാഭവനിൽ പരേതനായ എൻ.കൊച്ചു കൃഷ്ണൻ പിള്ളയുടെ ഭാര്യ ജി. പാറുക്കുട്ടി അമ്മ (95) വാലഞ്ചേരി നിർമ്മാല്യത്തിൽ നിര്യാതയായി. മക്കൾ: ഇന്ദിരാബായി അമ്മ, രഘുനാഥൻ നായർ ,സുചീന്ദ്രൻ പിള്ള, ഗീതാകുമാരി. മരുമക്കൾ: പ്രൊഫ.കെ.ശ്രീകുമാരപിള്ള, ബി.ജയകുമാരി, പി.ദിവാകരക്കുറുപ്പ്.