ആറ്റിങ്ങൽ: വട്ടവിള അമ്പാടിയിൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ ധനപാലൻ ആശാരിയുടെ ഭാര്യ അംബിക കുമാരി(62) നിര്യാതയായി. ആറ്റിങ്ങൽ ഡി.ഇ.ഒ.ഓഫീസിലെ റിട്ട.സൂപ്രണ്ടായിരുന്നു. മക്കൾ: മനീഷ് (ജുഡിഷ്യൽ മജിസ്ട്രേറ്റ്, നെയ്യാറ്റിൻകര), നവീൻ ( എൻജിനിയർ). മരുമക്കൾ: കുട്ടിമാളു ( അസിസ്റ്റന്റ് പ്രൊഫസ്സർ, എസ്.സി.ടി. കോളേജ് ഓഫ് എൻജിനിയറിംഗ് ), സുനു ( എൽ.ഡി.സി. എൻ.എച്ച്.ആർ.ഐ. എം. എച്ച്. , കോട്ടയം).