guru

സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് പ്രധാനമായും നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോര, പോര എന്ന മനോഭാവത്തോടെ വർത്തിക്കുന്നവൻ ദരിദ്രൻ തന്നെയാണ്.