kamala
കമല സത്യദേവൻ

കിളിമാനൂർ: കേരളകൗമുദിയുടെ ആദ്യകാല ഏജന്റ് കമലാ മന്ദിരത്തിൽ പരേതനായ സത്യദേവന്റെ ഭാര്യയും കേരളകൗമുദി കിളിമാനൂർ ഏജന്റുമായ കമല സത്യദേവൻ (75) നിര്യാതയായി.മക്കൾ: ശ്രീജിത്ത്, രാജീവ്, ശ്രീജ, മരുമക്കൾ: റീജ, നിഷ ( പ്രിൻസിപ്പൽ ,മലപ്പുറം പുന്നല്ലൂർ വി.എച്ച്.എസ്.എസ് ), ബാബു.സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30 ന്.

കേരളകൗമുദിക്കുവേണ്ടി യൂണിറ്റ് ചീഫ് കെ.അജിത്കുമാർ,ജനറൽ മാനേജർ (സെയിൽസ് ) ഡി. ശ്രീസാഗർ, തിരുവനന്തപുരം യൂണിറ്റ് സർക്കുലേഷൻ മാനേജർ ജി. അനിൽകുമാർ, കിളിമാനൂർ ലേഖകൻ കെ.ബാബു എന്നിവർ അന്തിമോപചാരം അർപ്പിച്ചു.