നെയ്യാറ്റിൻകര: വെൺപകൽ കിടയാറക്കോണം എസ്.വി.മന്ദിരത്തിൽ പരേതനായ സുകുമാരൻ നായരുടെയുo വസന്തകുമാരിയുടെയും മകൻ സുരേഷ് കുമാർ (44) നിര്യാതനായി. ഭാര്യ: സ്മിതാറാണി. മക്കൾ: ദേവിക, കാളിദാസ്. സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക്.