മാറനല്ലൂർ: അരുമാളൂർ മുണ്ടൻചിറ എ. കെ നിവാസിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ എ. കരുണാകരൻ(67) നിര്യാതനായി . ഭാര്യ അംബിക. എസ്. മക്കൾ :എ.കെ അർച്ചന, എ.കെ അരുൺ.മരുമക്കൾ : വിനോദ്ലാൽ, ജസീന സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.