പാറശാല: സമൂഹമാദ്ധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പാറശാല കുറുംങ്കുട്ടി ഡിപ്പോയിലെ കണ്ടക്ടർ എസ്.പ്രശാന്തിനെയാണ് സസ്പെൻഡ് ചെയ്തത്. ആനവണ്ടി എന്ന വാഴ്സ് ആപ് ഗ്രൂപ്പ് വഴിയാണ് സന്ദേശങ്ങൾ പ്രചരിച്ചത്. വിജിലൻസ് വിഭാഗത്തിന്റെ പരിശോധനയിൽ അധിക്ഷേപ സന്ദേശങ്ങൾ പ്രചരിക്കുന്നതു കണ്ട്
അധികൃതർ തുടർനടപടിക്കൊരുങ്ങുകയായിരുന്നു.