വിതുര:ചായം വട്ടക്കരിക്കകത്ത് അഭിനന്ദ് ഭവനിൽ എസ്.അനിൽകുമാർ (57) നിര്യാതനായി.ഭാര്യ:കെ.പി.പ്രമീളാദേവി.മക്കൾ:അമൃത.പി.എ,അഭിനന്ദ് എ.പി.മരുമകൻ:അഖിൽ എ.എ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.