കമലേശ്വരം : ഗംഗാനഗർ 45, പണയിൽ വീട്ടിൽ ശ്രീവത്സൻ (81) നിര്യാതനായി. ഭാര്യ: ഇന്ദിര. ജെ.പി. മക്കൾ : ഐ.എസ്. ഉഷ, പരേതയായ ഐ.എസ്. ലേഖ, ഐ.എസ്. സന്ധ്യ. മരുമക്കൾ : പ്രദീപ് കുമാർ, എ. വിജയകുമാർ (ശ്രീവരാഹം വിജയൻ). സഞ്ചയനം: 19 ന് രാവിലെ 8 ന്.