saraswathy

വർക്കല: മണമ്പൂർ പന്തടിവിള ഐശ്വര്യഭവനിൽ രഘുവരന്റെ ഭാര്യ സരസ്വതി (71) നിര്യാതയായി. മക്കൾ: പരേതയായ നിർമ്മല, പരേതനായ സുഗതൻ, പരേതനായ സുരേഷ്, ഷീല, മിനി. മരുമക്കൾ: അശോകൻ, ഗോപിനാഥൻ, അമ്പിളി. സഞ്ചയനം: മേയ് 19ന് രാവിലെ 7ന്.