scholarship-
scholarship

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ സർട്ടിഫിക്കറ്റ് വിതരണം ഓൺലൈനാവുന്നു. ബിരുദ സർട്ടിഫിക്കറ്റുകൾ ഒഴികെയുള്ളവയാവും ആദ്യഘട്ടത്തിൽ ഓൺലൈനിലൂടെ നൽകുക. തയ്യാറെടുപ്പുകൾ വിലയിരുത്താൻ 9 സർവകലാശാലകളിലെ രജിസ്ട്രാർമാരുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് വീഡിയോ കോൺഫറൻസിംഗ് നടത്തി. ജൂൺ 11ന് വി.സിമാരുമായി മന്ത്രി കെ.ടി.ജലീലും വീഡിയോ കോൺഫറൻസിംഗ് നടത്തും.