ബാലരാമപുരം: എെത്തിയൂർ ചാമവിള മുസൈഫാ മൻസിലിൽ അബൂബക്കറുടെ ഭാര്യ മുസൈഫാ ബീവി (68) നിര്യാതയായി. മക്കൾ: എ.അർഷാദ് (ബാലരാമപുരം ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) , പരേതനായ അനൂപ് , അൽ അമീൻ , സുലേഖ , സുനിലി , സുനൈസ. മരുമക്കൾ: റജീന , സജീന , സജീറ , ഹമീദ് , സബീർ , സജ്ജാദ് (എ.എം.എസ് ഗ്രൂപ്പ്).