1

പ്രാവച്ചമ്പലം: മായംകോട് മേലെ ചരുവിള പുത്തൻവീട്ടിൽ പരേതനായ അസീസിന്റെ ഭാര്യ ലൈല (65) നിര്യാതയായി. മക്കൾ: സുധീർ , നസീർ , റഹീം , ഷീജ. മരുമക്കൾ:സുബൈദ , നദീറ , സബീന , മുജീബ്. ഖബറടക്കം ഇന്ന് രാവിലെ 8.30 ന് വെളളായണി ജുമാമസ്ജിദിൽ.