sulochana

വർക്കല: കണ്ണംബ മനോ വിലാസത്തിൽ പരേതനായ മനോഹരന്റെ ഭാര്യ സുലോചന( 78) നിര്യാതയായി. മക്കൾ: മഹിമലാൽ, മോഹൻസിങ്, മഹേന്ദ്രലാൽ. മരുമക്കൾ: റോസ്, സീന. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.