തിരുവല്ലം : കാവുവിളാകം തെക്കേത്തട്ട് പുത്തൻവീട്ടിൽ ആർ.രാജേന്ദ്രൻ (ഉണ്ണി, റിട്ട. ഓവർസിയർ, പി.ഡബ്ലു.ഡി, 60 ) നിര്യാതനായി. ഭാര്യ: അംബിക. ആർ. മക്കൾ : ആരതി രാജ്, ആശ രാജ്. മരുമക്കൾ : അജയ് സായ്, ശ്രീരാജ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8 ന്.